കാഞ്ഞിരംകുളം സ്റ്റേഷനില്‍ ഓണാഘോഷം

Posted on: 26 Aug 2015കാഞ്ഞിരംകുളം: കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടത്തി. പൂവാര്‍ സി.െഎ. ഒ.എ. സുനില്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനക്കയറ്റം കിട്ടിയ എ.എസ്.ഐ. മാരായ വത്സലരാജന്‍, ശശികുമാര്‍ എന്നിവരെ ആദരിച്ചു. എസ്.ഐ. ചന്ദ്രസേനന്‍, മാറനല്ലൂര്‍ എസ്.ഐ.എസ്. ശാന്തകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേഷനില്‍ അത്തപൂക്കളമിട്ട് സദ്യയും നടത്തി.

More Citizen News - Thiruvananthapuram