തൊഴിലില്ലായ്മ വേതനവിതരണം

Posted on: 26 Aug 2015അരീക്കോട്: കിഴുപറമ്പ്, അരീക്കോട് ഗ്രാമപ്പഞ്ചായത്തുകളില്‍ തൊഴിലില്ലായ്മ വേതനവിതരണം ആരംഭിച്ചതായി ഗ്രാമപ്പഞ്ചായത്തധികൃതര്‍ അറിയിച്ചു. അര്‍ഹരായവര്‍ ഓഫീസിലെത്തി കൈപ്പറ്റണം.

More Citizen News - Thiruvananthapuram