കോ-ഓപ്‌ടെക്‌സില്‍ റിബേറ്റ്‌

Posted on: 26 Aug 2015തിരുവനന്തപുരം: ഓണം പ്രമാണിച്ച് കൈത്തറിയില്‍ നിര്‍മിച്ച കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ 30 ശതമാനം ഗവ. റിബേറ്റില്‍ കോ-ഓപ്‌ടെക്‌സില്‍ നിന്ന് ലഭിക്കും.
പ്രകൃതിദത്തമായി നെയ്‌തെടുത്ത ഓര്‍ഗാനിക് കോട്ടണ്‍സാരികള്‍, സോഫ്റ്റ് സില്‍ക്ക് സാരികള്‍, കസവുസാരികള്‍ എന്നിവയും ഇവിടെനിന്ന് ലഭിക്കും. ആനുകൂല്യം ആഗസ്ത് 31 വരെ.

More Citizen News - Thiruvananthapuram