അഡ്വ.സി.എസ്. വിദ്യാസാഗര്‍ മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍

Posted on: 26 Aug 2015തിരുവനന്തപുരം: വിതുര ഗ്രാമപ്പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് അഡ്വ. സി.എസ്.വിദ്യാസാഗറിനെ മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടറായി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.

More Citizen News - Thiruvananthapuram