നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാനം

Posted on: 26 Aug 2015തക്കല: കുമാരകോവില്‍ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയുടെ അഞ്ചാമത് ബിരുദദാനം ചൊവ്വാഴ്ച നടന്നു. യൂണിവേഴ്‌സിറ്റി കോണ്‍െവാക്കേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരളാ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഐസക് അധ്യക്ഷനായി.
നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. എ.പി.മജീദ്ഖാന്‍ ബിരുദദാനം നിര്‍വഹിച്ചു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ആര്‍.പെരുമാള്‍ സ്വാമി, രജിസ്ട്രാര്‍ ഡോ.എസ്.മാണിക്കം, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ.എസ്.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram