പണിമുടക്കില്‍ പങ്കെടുക്കും

Posted on: 26 Aug 2015തിരുവനന്തപുരം: സപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നതിന് പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്.

More Citizen News - Thiruvananthapuram