ഓണത്തിന് വാട്ടര്‍പോളോ മത്സരം

Posted on: 26 Aug 2015പള്ളിച്ചല്‍: ഓണം കായിക മേളയുടെ ഭാഗമായി പള്ളിച്ചല്‍ പൂങ്കോട് സ്വിമ്മിങ് ക്ലബ്ബില്‍ പ്രഥമ ഓപ്പണ്‍ വാട്ടര്‍ പോളോ ടൂര്‍ണമെന്റ് 29, 30 തീയതികളില്‍ പൂങ്കോട് രാജീവ് ഗാന്ധി നാഷണല്‍ സ്വിമ്മിങ് ക്ലബ്ബില്‍ നടക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി 27. ഒന്നാം സ്ഥാനകാര്‍ക്ക് വി.കൃഷ്ണന്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കുമെന്ന് ക്ലബ് ചെയര്‍മാന്‍ സി.ആര്‍.സുനു അറിയിച്ചു.

More Citizen News - Thiruvananthapuram