ഫണ്ട് നല്കി

Posted on: 25 Aug 2015നെടുമങ്ങാട്: വെള്ളൂര്‍ക്കോണം ക്ഷീരോല്പാദക സഹകരണസംഘത്തിന് ജില്ലാപ്പഞ്ചായത്ത് റിവോള്‍വിങ് ഫണ്ട് ആനാട് ജയന്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.എ.ഹക്കിം, കെ.പി.ഹരിശ്ചന്ദ്രന്‍, ഇന്ദു എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram