ഓണാഘോഷം

Posted on: 25 Aug 2015വെഞ്ഞാറമൂട്: ആലന്തറ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം 25ന് നടക്കും. ബി.എസ്.എസ്. േദശീയ ജനറല്‍ സെക്രട്ടറി ബി.എസ്.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രതിഭകളെ ആദരിക്കല്‍, കലാമത്സരങ്ങള്‍ എന്നിവ നടക്കും. വൈകീട്ട് 6ന് രംഗപ്രഭാതിന്റെ നാടന്‍ കലാപരിപാടി അരങ്ങൊലിവ് നടക്കും. പഠനം പാവനാടകത്തിലൂടെ എന്ന പാവനാടകവും ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram