ഓണാഘോഷം

Posted on: 25 Aug 2015നഗരൂര്‍: രാജധാനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയും രാജധാനി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. ആര്‍.സതികുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചലച്ചിത്രതാരം ഷമ്മിതിലകന്‍ ഉദ്ഘാടനംചെയ്തു.

More Citizen News - Thiruvananthapuram