ഓണാഘോഷം; സുരക്ഷ ശക്തമാക്കി

Posted on: 25 Aug 2015തിരുവനന്തപുരം: ഓണാഘോഷം നടക്കുന്ന കനകക്കുന്ന് കൊട്ടാരവും പരിസരവും നിരീക്ഷിക്കുന്നതിലേക്കായി 100ല്‍ അധികം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സൂര്യകാന്തിക്കു സമീപം വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

More Citizen News - Thiruvananthapuram