ഡ്രൈവര്‍ നിയമനം

Posted on: 25 Aug 2015പള്ളിച്ചല്‍: പുന്നമൂട് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രാവിലെ 10ന് സ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്.

More Citizen News - Thiruvananthapuram