എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതം തടസ്സപ്പെടും

Posted on: 25 Aug 2015തിരുവനന്തപുരം: ഗണേശോത്സവ ഘോഷയാത്രയോടനുബന്ധിച്ച് പാളയം-എയര്‍പോര്‍ട്ട് റോഡില്‍ വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ ഗതാഗതതടസ്സം നേരിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ എയര്‍പോര്‍ട്ടിലേക്കും മറ്റും പോകേണ്ട യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും യാത്ര നേരത്തെയാക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

More Citizen News - Thiruvananthapuram