പ്രകാശനം ചെയ്തു

Posted on: 24 Aug 2015തിരുവനന്തപുരം: പ്രൊഫ. നബീസത്തുബീവിയുടെ അമേരിക്കന്‍-കനേഡിയന്‍ യാത്രാവിവരണ ഗ്രന്ഥമായ 'േബാസ്റ്റണ്‍ ടീപാര്‍ട്ടി' (മലയാളവും ഇംഗ്ലീഷും) കവയിത്രി അനിതാ ഹരി പ്രകാശനം ചെയ്തു. ഡോ. രാധാകൃഷ്ണന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

More Citizen News - Thiruvananthapuram