കുടുംബശ്രീ വാര്‍ഷികം

Posted on: 24 Aug 2015വിതുര: ആനപ്പാറ പൊന്നമ്പിക്കോണം കാര്‍ത്തിക കുടുംബശ്രീ വാര്‍ഷികം പഞ്ചായത്ത് പ്രസിഡന്റ് വിപിന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഒ. ശകുന്തള ചികിത്സാസഹായവും വിതുര സഹകരണബാങ്ക് അംഗം അശോക് കുമാര്‍ വായ്പകളും വിതരണം ചെയ്തു. ആനപ്പാറ ജി.എച്ച്.എസ്. പി.ടി.എ. പ്രസിഡന്റ് ഹരികുമാര്‍ ബാലസഭ ഉദ്ഘാടനം ചെയ്തു.

More Citizen News - Thiruvananthapuram