ഓണാഘോഷയാത്ര നടത്തി

Posted on: 24 Aug 2015വിതുര: വിതുര ഗവ. യു.പി.സ്‌കൂള്‍ ഓണാഘോഷയാത്ര നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വലിയ പൂക്കളവുമൊരുക്കി. രണ്ടായിരത്തോളം പേര്‍ക്ക് ഓണസദ്യ വിളമ്പുകയും ചെയ്തു.


More Citizen News - Thiruvananthapuram