തൊഴില്‍രഹിത വേതനം

Posted on: 24 Aug 2015കാട്ടാക്കട : കാട്ടാക്കട ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് തൊഴില്‍രഹിത വേതനം യഥാ സമയം കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് 24ന് രാവിലെ 10 മുതല്‍ തുക വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു .

More Citizen News - Thiruvananthapuram