ഓണനിലാവ്‌

Posted on: 24 Aug 2015കല്ലറ: ജീവന മാതൃഭൂമി സ്റ്റഡിസര്‍ക്കിളിന്റെ ഓണാഘോഷം, 'ഓണനിലാവ്-2015' എന്ന പേരില്‍ സംഘടിപ്പിച്ചു. കല്ലറ ഹെലിക്‌സ് സ്റ്റഡിസെന്റില്‍ നടന്ന ഓണാഘോഷത്തില്‍ കല്ലറ മേഖലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ബാലവേദി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പഞ്ചായത്തുതല അത്തപ്പൂക്കള മത്സരം, മെഗാ ക്വിസ് മത്സരം, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവ നടന്നു.

More Citizen News - Thiruvananthapuram