കര്‍ഷക കൂട്ടായ്മയും ഓണക്കിറ്റ് വിതരണവും

Posted on: 24 Aug 2015കിളിമാനൂര്‍: കര്‍ഷക കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ കര്‍ഷക കൂട്ടായ്മയും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും ഓണക്കിറ്റ് വിതരണവും കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ് ഉദ്ഘാടനംചെയ്തു.
കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടയമണ്‍ എസ്.മുരളീധരന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ആര്‍.എസ്.അനില്‍, എ.ഇബ്രാഹിംകുട്ടി, ജോണ്‍ വിഗ്നേഷ്, തുലയില്‍ ശശി, ഡി.കൃഷ്ണന്‍, പി.സൊണാള്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram