പദയാത്ര

Posted on: 24 Aug 2015നിലമാമൂട്: കുന്നത്തുകാല്‍ കോണ്‍ഗ്രസ്-ഐ മണ്ഡലം കമ്മിറ്റി പഞ്ചായത്തിലുടനീളം പദയാത്ര നടത്തി. പദയാത്രയുടെ ഉദ്ഘാടനം യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് നിര്‍വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബുക്കുട്ടന്‍നായര്‍, ഡി.കെ.ടി.എഫ്. ജില്ലാ സെക്രട്ടറി കെ.പി.ദുര്യോധനന്‍, ജയപ്രസാദ്, തങ്കയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram