റബ്ബര്‍ കര്‍ഷകര്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കണം

Posted on: 24 Aug 2015വെള്ളറട: വിലയിടിവിനെ തുടര്‍ന്ന് നട്ടംതിരിയുന്ന റബ്ബര്‍ കര്‍ഷകനെ സഹായിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നും അടിയന്തരമായി സൗജന്യ റേഷന്‍ അനുവദിക്കണമെന്നും കിസാന്‍ ജനതാ വെള്ളറട പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജനതാദള്‍ (എസ്) നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് നെല്ലിശ്ശേരി ബിനു ഉദ്ഘാടനംചെയ്തു. വി.സി. രവീന്ദ്രന്‍ അധ്യക്ഷനായി. ലിതിന്‍, രാധാകൃഷ്ണന്‍നായര്‍, റോബിന്‍സണ്‍, ഉണ്ണിപണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram