ശങ്കരനാരായണസ്വാമി ക്ഷേത്രത്തില്‍ ഉതൃട്ടാതി ഉത്സവം 28 മുതല്‍

Posted on: 24 Aug 2015നെയ്യാറ്റിന്‍കര: തത്തമല ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ഉതൃട്ടാതി ഉത്സവം 28 മുതല്‍ സപ്തംബര്‍ 1 വരെ തീയതികളില്‍ നടക്കും. 28ന് വൈകീട്ട് 4ന് ഉറിയടി, രാത്രി 7ന് അത്താഴ പൂജ.
29ന് രാവിലെ 10.30ന് ഉച്ചപൂജ, വൈകീട്ട് 6.45ന് ഭജന. 30ന് രാവിലെ 7.30ന് പ്രഭാതപൂജ, രാത്രി 8ന് അമൃതവര്‍ഷിണി. 31ന് രാവിലെ 10ന് കലശാഭിഷേകം, രാത്രി 8ന് ഭക്തിഗാനമേള. സപ്തംബര്‍ 1ന് രാവിലെ 9ന് നവകം, രാത്രി 8ന് നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരം.

More Citizen News - Thiruvananthapuram