പൂര്‍വ വിദ്യാര്‍ഥി സംഗമം

Posted on: 23 Aug 2015കാട്ടാക്കട : പരുത്തിപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 1991 ല്‍ പത്താം ക്ലാസ് കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളുടെ സംഘടനയായ കൂട്ടം 91 ന്റെ
വാര്‍ഷികം ഞായറാഴ്ച 2 നു സ്‌കൂളില്‍ നടക്കും. ഗുരുവന്ദനം, കുടുംബസംഗമം, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram