ജനകീയ ജൈവ പച്ചക്കറി വിപണനം

Posted on: 23 Aug 2015കല്ലമ്പലം: കേരള കര്‍ഷകസംഘം നാവായിക്കുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24, 25 തീയതികളില്‍ ജൈവ പച്ചക്കറി വിപണനം എതുക്കാട് ജങ്ഷനില്‍ നടക്കും. 24ന് രാവിലെ 9ന് വിപണനോദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.എസ്.ജയചന്ദ്രന്‍ നിര്‍വഹിക്കും.

More Citizen News - Thiruvananthapuram