ബി.എം.എസ്. യൂണിയന്‍

Posted on: 23 Aug 2015വെഞ്ഞാറമൂട്: ഓട്ടോ തൊഴിലാളി യൂണിയന്‍ ബി.എം.എസ്. കോലിയക്കോട് യൂണിറ്റ് മേഖലാ സെക്രട്ടറി രതീഷ് ഇരങ്ങയില്‍ ഉദ്ഘാടനം ചെയ്തു. പുളിന്താനത്ത് മുരളികൃഷണന്‍ അധ്യക്ഷനായി. അഭിലാഷ് സംസാരിച്ചു.
ഭാരവാഹികളായി കൃഷ്ണന്‍കുട്ടിനായര്‍ (പ്രസി.), ബിജു (സെക്ര.), സുരേഷ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
.

More Citizen News - Thiruvananthapuram