കയര്‍ തൊഴിലാളികള്‍ക്ക് ബോണസ്‌

Posted on: 23 Aug 2015ചിറയിന്‍കീഴ്: ജില്ലയിലെ കയര്‍സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് 15 ശതമാനവും സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് 1400 രൂപയും ബോണസ് നല്‍കാന്‍ തീരുമാനമായി. ആഗസ്ത് 25 ന് വിതരണം ചെയ്യും. തൊഴില്‍ വകുപ്പിന്റെയും ട്രേഡുയൂണിയനുകളുടെയും ചര്‍ച്ചയിലാണ് തീരുമാനം. എന്‍.സായികുമാര്‍, ആര്‍.സുഭാഷ്, ജി.സുഗുണന്‍, ഡി.ധനപാലന്‍, മനോജ് ബി.ഇടമന, സുരേഷ് ബാബു എസ്., സൗമ്യന്‍ പ്രകാശ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram