ഈവനിങ് ഡിപ്ലോമ രണ്ടാംഘട്ട കൗണ്‍സലിങ്‌

Posted on: 23 Aug 2015തിരുവനന്തപുരം: സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ ഈവനിങ് ഡിപ്ലോമ കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട കൗണ്‍സലിങ് ആഗസ്ത് 24ന് രാവിലെ 9.30ന് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സീറ്റ് ഒഴിവ് സംബന്ധിച്ച വിവരം www.cptctvpm.in -ല്‍ ലഭിക്കും.

More Citizen News - Thiruvananthapuram