സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: 23 Aug 2015അരുമന: ആറ്റൂര്‍ എന്‍.വി.െക.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എന്‍.വി.കെ.എസ്. എഡ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. മഹേന്ദ്രഗിരി ഐ.എസ്.ആര്‍.ഒ. ഗ്രൂപ്പ് ഡയറക്ടര്‍ ഇന്‍ഗര്‍സോള്‍ ദേശീയപതാക ഉയര്‍ത്തി.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി.സി.ശോഭ, എന്‍.വി.കെ.എസ്. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം.സതീഷ്‌കുമാര്‍, സി.ബി.എസ്.ഇ. പ്രിന്‍സിപ്പല്‍ എ.സുധ, വൈസ് പ്രിന്‍സിപ്പല്‍ എ.എസ്.അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram