ഔവര്‍ സ്‌കൂള്‍ ഓണാഘോഷം

Posted on: 23 Aug 2015തിരുവനന്തപുരം: കഴക്കൂട്ടം ഔവര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓണാഘോഷം മാനേജര്‍ കെ.കമലാക്ഷി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അവണാകുഴി വിജയന്‍ അധ്യക്ഷനായി.
കെ.വാസുദേവന്‍, പന്തളം ഹരിദാസ്, കെ.വിക്രമകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram