കുടുംബശ്രീ സംഗമവും ഓണാഘോഷവും

Posted on: 23 Aug 2015തിരുവനന്തപുരം: പെരുന്താന്നിയില്‍ കുടുംബശ്രീ കുടുംബസംഗമവും ഓണാഘോഷവും കൗണ്‍സിലര്‍ പി. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു.
എ.ഡി.എസ്. പ്രസിഡന്റ് ശശികല അധ്യക്ഷത വഹിച്ചു. സി.ഡി.എസ് പ്രസിഡന്റ് ഷീലകുമാരിഅമ്മ, കോ-ഓര്‍ഡിനേറ്റര്‍ ശാരിക, ചിത്ര, മീര, അമ്പിളി, രജനി, വിജയകുമാരി, അജിത എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram