ആര്‍ക്കിയോളജി ഡിപ്ലോമ കോഴ്‌സ്‌

Posted on: 23 Aug 2015എറണാകുളം പട്ടണത്ത് കെ.സി.എച്ച്.ആറിന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിയോളജി നടത്തുന്ന ആര്‍ക്കിയോളജി ഡിപ്ലോമ കോഴ്‌സിന്റെ രണ്ടാം സെമസ്റ്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

More Citizen News - Thiruvananthapuram