തൊഴില്‍രഹിത വേതനം

Posted on: 22 Aug 2015പാലോട്: പെരിങ്ങമ്മല എന്‍.എസ്.എസ്. കരയോഗ വാര്‍ഷികം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പെരിങ്ങമ്മല, കൊല്ലരുകോണം എന്‍.എസ്.എസ്. മന്ദിരത്തില്‍ നടക്കും. അഡ്വ. വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്യും.

പാലോട്:
നന്ദിയോട് പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 22, 23, 24 ദിവസങ്ങളില്‍ വിതരണം ചെയ്യും.

More Citizen News - Thiruvananthapuram