തൊഴില്‍രഹിത വേതനം

Posted on: 22 Aug 2015കാട്ടാക്കട: കാട്ടാക്കട, കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തുകളിലെ തൊഴില്‍ രഹിത വേതനം വിതരണം തുടങ്ങി. കാട്ടാക്കടയില്‍ 22 ന് നമ്പര്‍ 2000 മുതല്‍ വിതരണം ചെയ്യും. കള്ളിക്കാട്ട് 22, 24 തീയതികളിലും വിതരണം നടത്തും.

More Citizen News - Thiruvananthapuram