ധര്‍ണ നടത്തി

Posted on: 22 Aug 2015കാട്ടാക്കട : കാട്ടാല്‍ ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ രാമായണ പഠനക്ലാസ്
23ന് തുടങ്ങും. എല്ലാ ഞായറാഴ്ചയും നാരായണീയം ക്ലാസും വ്യാഴാഴ്ചകളില്‍ ഗീത ക്ലാസും ഉണ്ടായിരിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.

കാട്ടാക്കട :
പൂവച്ചല്‍ പഞ്ചായത്തിലെ മൈലോട്ടുമൂഴിയില്‍ റോഡരികിലെ
പുറമ്പോക്ക് കണ്ടെത്തി ഓട പണിത് റോഡ് ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട്
യൂത്ത് കോണ്ഗ്ര!സ് ധര്‍ണ നടത്തി. വാര്‍ഡ് പ്രതിനിധി മേരി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അനില്‍കുമാര്‍ നേതൃത്വം നല്‍കി. കെ.സി.അനില്‍കുമാര്‍, ശ്രീകണ്ഠന്‍, മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram