സദ്ഭാവന ദിനാചരണം

Posted on: 22 Aug 2015നെടുമങ്ങാട്: കോണ്‍ഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സദ്ഭാവന ദിനാചരണവും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കലും മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കല്ലയം സുകുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ െഎ.എന്‍. ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍, പാലോട് രവി എം.എല്‍.എ., വട്ടപ്പാറ ചന്ദ്രന്‍, എന്‍.രഞ്ജകുമാര്‍, അഡ്വ. തേക്കട അനില്‍കുമാര്‍, ആനാട് ജയന്‍, ടി.അര്‍ജുനന്‍, അഡ്വ. എസ്.അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram