വലിയവിള പൗരസമിതി കുടുംബസംഗമം

Posted on: 22 Aug 2015ആറ്റിങ്ങല്‍: അവനവഞ്ചേരി കൈപ്പറ്റിമുക്ക് വലിയവിള പൗരസമിതിയുടെ കുടുംബസംഗമവും അര്‍ധവാര്‍ഷികപൊതുയോഗവും മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.ലെനിന്‍ ഉദ്ഘാടനം ചെയ്തു. പുരസ്‌കാരവിതരണം, യൂണിഫോം വിതരണം, സൈക്കിള്‍, കിടക്കവിരി എന്നിവയുടെ വിതരണം, ലൗപ്ലാസ്റ്റിക് ബോധവത്കരണം എന്നിവ നടന്നു. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറംജയകുമാര്‍, ബി.കെ.മുരളീധരന്‍ നായര്‍, എ.സെന്നി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram