കരയോഗ മന്ദിരോദ്ഘാടനം

Posted on: 22 Aug 2015കിളിമാനൂര്‍: ചൂട്ടയില്‍ എന്‍.എസ്.എസ്. കരയോഗത്തിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ഹരിദാസന്‍ നായര്‍ നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് ബി.ശശിധരന്‍ നായര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ എസ്.കൃഷ്ണന്‍നായര്‍, ജി.ഷിബുകുമാര്‍, ജി.ബാബുദാസ്, സുഷമാദേവി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram