വാര്‍ഷികം

Posted on: 22 Aug 2015നിലമാമൂട്: കാരക്കോണം യുവജനസമാജത്തിന്റ വാര്‍ഷികത്തിനും ഓണാഘോഷത്തിനും പാറശ്ശാല സി.ഐ. ചന്ദ്രകുമാര്‍ പതാക ഉയര്‍ത്തി. ശനിയാഴ്ച മുതല്‍ വിവിധ കലാ-കായിക സാഹിത്യമത്സരങ്ങള്‍ നടക്കും.

More Citizen News - Thiruvananthapuram