സമഗ്രാന്വേഷണം വേണം- ഡി.സി.സി.

Posted on: 22 Aug 2015തിരുവനന്തപുരം: സി.ഇ.ടി. കാമ്പസില്‍ വിദ്യാര്‍ത്ഥിനി തെസ്‌നി ബഷീര്‍ ജീപ്പിടിച്ച് മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram