മാതൃഭൂമി-ഗൃഹലക്ഷ്മിവേദി ഓണാഘോഷം ഡി.ഐ.ജി. പി.വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഗൃഹലക്ഷ്മിവേദി ജില്ലാ ജനറല്‍സെക്രട്ടറി പി.രോഹിണി, അജന്‍ ശാസ്തമംഗലം, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു, കലാസംവിധായകന്‍ നേമം പുഷ്പരാജ്, മാതൃഭൂമി ബ്യൂറോചീഫ് ജി.ശേഖരന്‍ നായര്‍, രാജന്‍ അമ്പൂരി, മുരളീധരന്‍ നായര്‍, ഗൃഹലക്ഷ്മിവേദി ജില്ലാ പ്രസിഡന്റ് എം.പി.പ്രസന്നകുമാരി, വഞ്ചിയൂര്‍ ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രഭാദേവി എന്നിവര്‍ സമീപം

More Citizen News - Thiruvananthapuram