റേഷന്‍കാര്‍ഡ് പുതുക്കല്‍

Posted on: 22 Aug 2015പേരൂര്‍ക്കട: റേഷന്‍കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് കാര്‍ഡുടമകള്‍ക്ക് തങ്ങള്‍ നല്‍കിയ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ ഓണ്‍ലൈനിലൂടെ ആഗസ്ത് 28 വരെ അവസരം ലഭിക്കും. www.civilsuplieskerala.gov.in ലും ടോള്‍ഫ്രീ നമ്പരായ 1967 ലും ബന്ധപ്പെടാം.

More Citizen News - Thiruvananthapuram