ചട്ടമ്പിസ്വാമി ജന്മദിനാഘോഷവും പുരസ്‌കാരസമര്‍പ്പണവും

Posted on: 21 Aug 2015തിരുവനന്തപുരം: വിദ്യാധിരാജ ചട്ടമ്പിസ്വാമി ജന്മദിനാഘോഷവും പുരസ്‌കാരസമര്‍പ്പണവും സപ്തംബര്‍ മൂന്നിന് നടക്കും. മച്ചേല്‍ എന്‍.എസ്.എസ്. കരയോഗം ഹാളില്‍ വൈകീട്ട് 5ന് നടക്കുന്ന ചട്ടമ്പിസ്വാമി അനുസ്മരണപ്രഭാഷണവും പുരസ്‌കാരസമര്‍പ്പണവും കോളേജിയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ എം.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 4ന് കവിസദസ് കവി ദേവന്‍ പകല്‍ക്കുറി ഉദ്ഘാടനം ചെയ്യും. ജി.എസ്.പിള്ള രചിച്ച, 'ബ്രഹ്മശ്രീ പരമ ഭട്ടാരക ചട്ടമ്പിസ്വാമികള്‍' എന്ന ജീവചരിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

More Citizen News - Thiruvananthapuram