കൊതുകുനിവാരണ ബോധവത്കരണ ക്ലൂസ് സംഘടിപ്പിച്ചു

Posted on: 21 Aug 2015വെമ്പായം: കൊഞ്ചിറ ഗവ. യു.പി.സ്‌കൂള്‍ സീഡ് ക്ലൂബ്ബിന്റെ ആഭിമുഖ്യത്തില്‍ കൊതുകുനിവാരണ ബോധവത്കരണ ക്ലൂസ് സംഘടിപ്പിച്ചു. കൊതുകുനിവാരണ ദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കന്യാകുളങ്ങര ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സിനി എസ്. ക്ലൂസ്സെടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. സീഡ് കണ്‍വീനര്‍ ബിന്ദു ജോണ്‍, സ്റ്റാഫ് സെക്രട്ടറി എം.അമീര്‍, സീനിയര്‍ അസിസ്റ്റന്റ് എസ്. അജിതകുമാരി, ഡോ. വി.ഉണ്ണികൃഷ്ണന്‍, പി.സനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram