കര്‍ഷക കൂട്ടായ്മ

Posted on: 21 Aug 2015കിളിമാനൂര്‍: ആറ്റിങ്ങല്‍ നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ്സിന്റെ കര്‍ഷക കൂട്ടായ്മ 21ന് വൈകീട്ട് 3ന് ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram