തൊഴില്‍രഹിത വേതനം

Posted on: 21 Aug 2015വെള്ളറട: ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 21, 22 തീയതികളില്‍ വിതരണം ചെയ്യും. പുതിയ ഗുണഭോക്താക്കള്‍ക്കുള്ള വേതനം 31ന് നല്‍കും. കൂടാതെ വിവിധ സാമൂഹ്യ, സുരക്ഷാ പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് അയച്ചതായും സെക്രട്ടറി അറിയിച്ചു.
വെള്ളറട: വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 21നും അമ്പൂരി ഗ്രാമപ്പഞ്ചായത്തിലെ വേതന വിതരണം 24നും നടക്കും.

More Citizen News - Thiruvananthapuram