സ്വാമിതോപ്പ് വൈകുണ്ഠപതിയില്‍ ആവണി ഉത്സവം

Posted on: 21 Aug 2015നാഗര്‍കോവില്‍: സ്വാമിതോപ്പ് വൈകുണ്ഠപതിയില്‍ ആവണി ഉത്സവം 21ന് തുടങ്ങും. പതിനൊന്ന് ദിവസമാണ് ഉത്സവം. 31ന് ഉച്ചയ്ക്ക് 12ന് തേരോട്ടം നടക്കും. 21ന് രാവിലെ 4ന് നിര്‍മാല്യദര്‍ശനം. 6.30ന് കൊടിയേറ്റ്. രാത്രി 7ന് സ്വാമി എഴുന്നള്ളത്ത്. ഉത്സവ ദിവസങ്ങളില്‍ രാത്രി സ്വാമി വ്യത്യസ്ത വാഹനങ്ങളില്‍ എഴുന്നള്ളും. 28ന് വൈകുന്നേരം 5ന് കലിവേട്ട.

More Citizen News - Thiruvananthapuram