സീറ്റൊഴിവ്‌

Posted on: 21 Aug 2015ബാലരാമപുരം: മരുതൂര്‍ക്കോണം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ഡി.എഡ്. കോഴ്‌സിന് മെറിറ്റ് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ സപ്തംബര്‍ ഒന്നിന് മുന്‍പായി ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

More Citizen News - Thiruvananthapuram