തൊഴില്‍രഹിത വേതന വിതരണം

Posted on: 21 Aug 2015നെയ്യാറ്റിന്‍കര: ചെങ്കല്‍ പഞ്ചായത്തിലെ തൊഴില്‍രഹിത വേതന വിതരണം 22, 24, 25, 26 എന്നീ തീയതികളില്‍ നടത്തും.
നെയ്യാറ്റിന്‍കര:
തിരുപുറം പഞ്ചായത്തിലെ തൊഴില്‍രഹിത വേതന വിതരണം 21, 22, 24 തീയതികളില്‍ നടത്തും.

More Citizen News - Thiruvananthapuram