ഹിന്ദി സാഹിത്യോത്സവം: വിതുര യു.പി.എസ്സിന് ഓവറോള്‍

Posted on: 20 Aug 2015വിതുര: പാലോട് ഉപജില്ലാ ഹിന്ദി സാഹിത്യോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ വിതുര ഗവ. യു.പി. സ്‌കൂളിന് ഓവറോള്‍ ട്രോഫി ലഭിച്ചു. എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് നേടിയാണ് സ്‌കൂള്‍ ഒന്നാമതെത്തിയത്. ഹിന്ദി അധ്യാപക് മഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന സാഹിത്യോത്സവം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു.

More Citizen News - Thiruvananthapuram