അധ്യാപക അഭിമുഖം

Posted on: 20 Aug 2015വെഞ്ഞാറമൂട്: നെല്ലനാട് സര്‍ക്കാര്‍ യു.പി.എസ്സില്‍ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

More Citizen News - Thiruvananthapuram